ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാൽ നാളെ പത്രിക സമർപ്പിക്കും : പത്രിക സമർപ്പിക്കുക തുറന്ന ജീപ്പിലെ റോഡ് ഷോയ്ക്ക് ശേഷം 

കോട്ടയം : പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാൽ നാളെ പത്രിക സമർപ്പിക്കും. പള്ളിക്കത്തോട് വരെ തുറന്ന ജീപ്പിൽ എത്തിയ ശേഷമാകും പത്രിക സമർപ്പിക്കുക. രാവിലെ 11 ന് പള്ളിക്കത്തോട് ബി ഡി ഒ ഓഫിസിലാണ് പത്രിക സമർപ്പിക്കുക. പാമ്പാടിയിൽ നിന്ന് ഓപ്പൺ ജീപ്പിൽ പള്ളിക്കത്തോട് വരെ എത്തും. അവിടെ നിന്ന് കാൽനട ആയി പത്രിക സമർപ്പണ സ്ഥലത്തെത്തും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, അനിൽ ആന്റണി തുടങ്ങിയവർ പങ്കെടുക്കും. 

Advertisements

Hot Topics

Related Articles