പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് : ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. പൊലീസ്, ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവലൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ 50 ലിറ്ററും എക്സൈസ് വകുപ്പിന്റെ പരിശോധനയിൽ 522.23 ലിറ്ററും അടക്കം ഇതുവരെ 572.73 ലിറ്റർ കള്ള് പിടിച്ചെടുത്തു. വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 405.40 ഗ്രാം ലഹരി വസ്തുക്കളും പിടിച്ചെടുത്തു.

Advertisements

Hot Topics

Related Articles