കേരള വിദ്യാർത്ഥി കോൺഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം കൺവെൻഷൻ നടത്തി

പുതുപ്പള്ളി : കേരള വിദ്യാർത്ഥി കോൺഗ്രസ് എം പുതുപ്പള്ളി നിയോജകമണ്ഡലം കൺവെൻഷൻ കേരള കോൺഗ്രസ് എം പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എഡ്വിൻ വരിക്കമുണ്ട അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എസ് സി യുടെ ചാർജ് ഉള്ള പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി അഗസ്തി മുഖ്യപ്രഭാഷണം നടത്തി കെ എസ് സി എം സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പിൽ, ജില്ലാ പ്രസിഡണ്ട് അമൽ ചാമക്കാല, ബെന്നി വടക്കേടം, ബിജു ചക്കാല, ജോസ് കൊറ്റത്തിൽ, കെ എസ് സി (എം ) സംസ്ഥാന കമ്മറ്റി അംഗം എബിൻ റ്റി ഫിലിപ്പ്, ജോർജിൻ ടോമി, ജോർജിൻ ജേക്കബ്, സെബിൻ ബാബു തോട്ടം, സിറിൽ ബാബു തോട്ടം, ആൽബർട്ട് അനൂപ്, ജിസൺ തെക്കനാട് , ബോബിൻ റ്റി വാലറ്റ്, ഗോൾഡ്,ജിത്തു ജോസി, ആൽബി തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles