ഓണത്തിന് ഓക്‌സിജനാഘോഷം..! രാത്രിയെ പകലാക്കി, വീടിനെ കളറാക്കാം; കോട്ടയത്ത് ആദ്യമായി മിഡ്നൈറ്റ് സെയിലുമായി ഓക്സിജൻ! ഇന്ന് ഓഗസ്റ്റ് 23 ബുധനാഴ്ച രാത്രി 9 മണി മുതൽ ആരംഭിക്കുന്നു.

കോട്ടയം: രാത്രിയെ പകലാക്കി, വീടിനെ കളറാക്കാൻ ഓക്‌സിജന്റെ കിക്കിടിലം ഓണാഘോഷം..! ഓണവിപണിക്ക് ആവേശമായി കോട്ടയത്ത് ഓക്‌സിജന്റെ ആദ്യത്തെ മിഡ്നൈറ്റ് സെയിൽ.ഓൺലൈൻ ഷോപ്പിന്റെ വെല്ലുന്ന വിലക്കുറവിൽ ഇന്ന് രാത്രി 9 മണി മുതൽ ആണ് മിഡ്നൈറ്റ് സെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണക്കാലത്ത് അക്ഷര നഗരിയ്ക്ക് വിപണി ഉത്സവം തീർത്ത് ഓഫർ പെരുമഴയുമായി മിഡ്‌നൈറ്റ് സെയിൽ വരുന്നു. കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയം ഓക്‌സിജൻ ഡിജിറ്റൽ ഷോറൂമിലാണ് ഓണവിപണിയെ ലക്ഷ്യമിട്ട് ‘ ഓക്‌സിജൻ ഓണം മിഡ്‌നൈറ്റ് സെയിൽ ‘ പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്തെയും അന്തർദേശീയ തലത്തിലെയും ഏറ്റവും മികച്ച ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ഉത്പന്നങ്ങൾ ഓൺലൈൻ ഷോപ്പിങ്ങിനെപ്പോലും വെല്ലുന്ന വിലക്കുറവിൽ ഒറ്റരാത്രി കച്ചവടത്തിലൂടെ വിറ്റഴിക്കാനാണ് ഓക്‌സിജന്റെ പദ്ധതി. വിലക്കുറവിന് പുറമെ ഞെട്ടിക്കുന്ന ഓഫറുകൾ, തൽസമയ വായ്പ, ക്യാഷ് ഓഫറുകൾ, സമ്മാനങ്ങൾ എന്നിവ ലഭ്യമായിരിക്കും. മികച്ച ബ്രാൻഡുകളുടെ തെരെഞ്ഞെടുത്ത ഉത്പന്നങ്ങൾക്കായിരിക്കും ഓഫറുകളും വിലക്കുറവും ലഭിക്കുക. ഓഫറുകൾ സംബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ടോടെ മാത്രമേ ഓക്‌സിജൻ പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ. ഓക്‌സിജന്റെ കോട്ടയത്തെ നെഹ്റു സ്റ്റേഡിയം മെയിൻ ഷോറൂമിൽ മാത്രമാകും മിഡ്‌നൈറ്റ് സെയിൽ ഉണ്ടായിരിക്കുക . 9020100100

Advertisements

Hot Topics

Related Articles