കോട്ടയം ശാസ്ത്രി റോഡിലെ നമ്പർ പ്ലേറ്റ് ഫാമിലിയുടെ ഓണാഘോഷം; ഇന്ന് ആഘോഷം പൊടിപൊടിയ്ക്കും

കോട്ടയം: ശാസ്ത്രി റോഡിലെ നമ്പർ പ്ലേറ്റ് ഫാമിലിയിൽ ഓണാഘോഷം പൊടിപൊടിയ്ക്കുന്നു. ദേ ഓണം പിന്നേം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉത്രാടം ദിനത്തിൽ രാവിലെ 10 മണിമുതലാണ് ഇവിടെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ശാസ്ത്രി റോഡിലെ നമ്പർ പ്ലേറ്റ് ഫാമിലിയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. വിവിധ കാല പരിപാടികളുടെ ഭാഗമായി വന്നോണം കണ്ടോണം പൊക്കോണം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles