പരുത്തുംപാറയിലെ ജനകീയനായിരുന്ന തങ്കച്ചൻ ഡോക്ടറുടെ ഭാര്യ പള്ളിക്കപ്പറമ്പിൽ മോളി കുറിയാക്കോസ്

ചിങ്ങവനം: പരുത്തുംപാറയിലെ ജനകീയ ഡോക്ടർ പരേതനായ ഡോ.പി കെ കുറിയാക്കോസിന്റെ (തങ്കച്ചൻ ഡോക്ടർ) ഭാര്യ മോളി കുറിയാക്കോസ് (78) നിര്യാതയായി . സംസ്കാരം സെപ്റ്റംബർ 4 തിങ്കളാഴ്ച 3 ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 4 ന് ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ . പരേത കാരാപ്പുഴ കുന്നശ്ശേരി കുടുംബാംഗമാണ് .

Advertisements

മക്കൾ : ജെനു കുറിയാക്കോസ് (ദുബായ്) , ജെബി കുറിയാക്കോസ് , മധു കുറിയാക്കോസ് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരുമക്കൾ : റാന്നി കണ്ണന്താനം ജൂലി , വള്ളംകുളം കുന്നത്ത് മണ്ണിൽ പാലന്തറ ലിനു , റാന്നി കടയ്ക്കേത്ത് നിത്യ .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.