പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പ് : പോളിങ്ങ് ബൂത്തുകൾ തയ്യാർ : ആറ് മണിയോടെ മോക് പോൾ ആരംഭിക്കും  

കോട്ടയം : പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനായി പോളിങ് ബൂത്തുകൾ തയാറായി. ആറു മണിയോടെ മോക് പോൾ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് 50 വോട്ടുകളാണ് മോക് പോളിൽ രേഖപ്പെടുത്തുക. യഥാർഥ പോളിംഗ് ആരംഭിക്കുന്നതിനു മുമ്പാണ് മോക് പോൾ ആരംഭിക്കുക. മോക് പോളിംഗ് കഴിഞ്ഞാൽ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും വി.വി. പാറ്റിലെ സ്‌ളിപ്പുകളുടെ എണ്ണവും തുല്യമാണെന്ന് ഉറപ്പാക്കും.

Advertisements

Hot Topics

Related Articles