മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി അത്യന്തം ദുര്‍ബലം ; വിഷയത്തില്‍ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല ; മാത്യു കുഴൽ നാടൻ

തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു. എന്നാല്‍, മറുപടി അത്യന്തം ദുര്‍ബലമാണെന്ന് മാത്യു കുഴല്‍നാടൻ എം.എല്‍.എ. വിവാദത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് കൃത്യമായ മറുപടിയല്ലെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞു പോവുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു.

Advertisements

മാസപ്പടി വിഷയം ഇവിടെ കൊണ്ട് അവസാനിപ്പിക്കില്ല. പ്രതിപക്ഷ നേതാവിന്റെ അനുമതിയോടെ ബാക്കി കാര്യങ്ങളുമായി മുന്നോട്ട് പോകും. വിഷയത്തില്‍ നിന്നും ഒളിച്ചോടാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല- മാത്യുകുഴല്‍ നാടൻ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.