ഗ്രാമ്പു നിസാരക്കാരനല്ല ! ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ് ഈ കുഞ്ഞൻ ; അറിയാം ഗ്രാമ്പുവിന്റെ ഗുണങ്ങൾ 

ഗ്രാമ്ബു നിങ്ങള്‍ വിചാരിക്കുന്നത് പോലെ നിസ്സാരനായ ആളല്ല. കാണാന്‍ ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഗ്രാമ്ബുവിനുണ്ട്. രാത്രിയില്‍ ഗ്രാമ്ബൂ കഴിക്കുന്നത് ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയാണ്. രാത്രി ഉറങ്ങുന്നതിനുമുമ്ബ് 2 ഗ്രാമ്ബൂ നന്നായി ചവച്ചിറക്കിയശേഷം 1 ഗ്ലാസ് ചൂടുവെള്ളം കൂടി കുടിച്ചാല്‍ മലബന്ധം, വയറുവേദന, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ മറികടക്കാന്‍ സാധിക്കും.

Advertisements

പല്ലില്‍ വേദനയോ പുഴുക്കളോ ഉണ്ടെങ്കില്‍ രാത്രി ഉറങ്ങുന്നതിനുമുമ്ബ് 2 ഗ്രാമ്ബൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന പ്രശ്‌നമുണ്ടെങ്കില്‍ പോലും രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഗ്രാമ്ബൂ കഴിക്കുന്നത് ഗുണം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊണ്ടവേദന, തൊണ്ട അടപ്പ് തുടങ്ങിയ പ്രശ്‌നമുണ്ടെങ്കില്‍ ഗ്രാമ്ബൂവിന്റെ ഉപയോഗം പ്രശ്നങ്ങളെയെല്ലാം മറികടക്കാന്‍ സഹായിക്കും. രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് 2 ഗ്രാമ്ബൂ കഴിക്കുക ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. ടൂത്ത് പേസ്റ്റുകളുടെയും മറ്റും നിര്‍മാണത്തിനു വ്യാപകമായി ഉപയോഗിക്കുന്ന ഗ്രാമ്ബൂ പല്ലുവേദനയ്ക്കുള്ള പരമ്ബരാഗതമായ പരിഹാരമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.