കഞ്ഞിക്കുഴിയിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി : ശുചീകരണം നടത്തി

കോട്ടയം : നഗരസഭാ 17 വാർഡ് ഇന്ദിരാനഗർ റെഡിഡൻ്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ നടത്തിയ വാർഡ്തല ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിക്കുന്നു. റവ: ഡോ: എം.കെ.ജോസഫ്, വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോ, റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.ഐ.ജയിംസ്, ജൂനാ ജോബി, പ്രൊഫസർ.പി.എം കുര്യാക്കോസ് എന്നിവർ സമീപം.

Advertisements

Hot Topics

Related Articles