പുലിയുറുമ്പിൽ പി എൻ  കുഞ്ഞൂട്ടൻ

കൂരോപ്പട : പുലിയുറുമ്പിൽ പി എൻ  കുഞ്ഞൂട്ടൻ  (74 ) അന്തരിച്ചു. സംസ്ക്കാരം ബുധൻ പകൽ 2 ന്  ചേന്നാമറ്റം  കെപിഎംഎസ് പൊതു ശ്മശാനത്തിൽ . ഭാര്യ : പരേതയായ കുഞ്ഞുമോൾ , കളത്തിപ്പടി തൊട്ടിപ്പറമ്പിൽ കുടുംബാംഗം ( വില്ലേജ് സ്വീപ്പർ കൂരോപ്പട )  മക്കൾ :  സിന്ധു മോൾ പി കെ ( കൂരോപ്പട വില്ലേജ് അസിസ്റ്റന്റ് ) (  സന്ധ്യ മോൾ പി കെ  , സ്വപ്ന മോൾ പി കെ , മരുമക്കൾ :  റോണി ( ചുണ്ടയിൽ ) , അനു (തോപ്പിൽ )  , മധു (പരവൻപറമ്പിൽ ) 

Advertisements

Hot Topics

Related Articles