കോട്ടയം ജില്ലയിൽ ഇന്ന് 262 പേർക്കു കോവിഡ് ; 374 പേർക്കു രോഗമുക്തി

കോട്ടയം : ജില്ലയിൽ ഇന്ന് 262 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 374 പേർ രോഗമുക്തരായി. 3738 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 129 പുരുഷൻമാരും 114 സ്ത്രീകളും 17 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 61 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 3340 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 341911 പേർ കോവിഡ് ബാധിതരായി. 334613 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20566 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-27

കൂട്ടിക്കൽ-17

കടപ്ലാമറ്റം-14

മുണ്ടക്കയം-13

ഭരണങ്ങാനം-12

കുറവിലങ്ങാട്, അതിരമ്പുഴ-11

വിജയപുരം, മുത്തോലി, വൈക്കം, മീനച്ചിൽ-10

മൂന്നിലവ്, മേലുകാവ്,ചങ്ങനാശേരി-9

ചിറക്കടവ്, കിടങ്ങൂർ, മരങ്ങാട്ടുപിള്ളി-8

കാണക്കാരി, പാലാ, മാടപ്പള്ളി- 7

കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, തലനാട്, മാഞ്ഞൂർ-6

പാറത്തോട്, ആർപ്പൂക്കര, കുറിച്ചി, അകലക്കുന്നം,മുളക്കുന്നം-5

തലപ്പലം, വെച്ചൂർ, വാകത്താനം, കരൂർ, രാമപുരം-4

തൃക്കൊടിത്താനം, തലയോലപ്പറമ്പ്, വാഴപ്പള്ളി, കൂരോപ്പട, തിടനാട്, കടുത്തുരുത്തി, അയ്മനം, കല്ലറ, പാമ്പാടി, ചെമ്പ്, മണിമല- 3

മണർകാട്, പനച്ചിക്കാട്, വെളിയന്നൂർ, പുതുപ്പള്ളി, പൂഞ്ഞാർ, കറുകച്ചാൽ, തിരുവാർപ്പ്, നീണ്ടൂർ, ഉദയനാപുരം, ഞീഴൂർ, വെള്ളാവൂർ, തലയാഴം, പൂഞ്ഞാർ തെക്കേക്കര, പായിപ്പാട്,
പായിപ്പാട്, വെള്ളൂർ- 2

തീക്കോയി, കടനാട്, വാഴൂർ, കൊഴുവനാൽ, എരുമേലി, കുമരകം, പള്ളിക്കത്തോട്, കങ്ങഴ, മറവന്തുരുത്ത്, കോരുത്തോട്, നെടുംകുന്നം, ഉഴവൂർ, എലിക്കുളം, ഈരാറ്റുപേട്ട, മീനടം- 1

Hot Topics

Related Articles