കളമശേരി സ്ഫോടനം : പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ കീഴടങ്ങി 

തൃശൂർ : കളമശേരി സ്ഫോടനക്കേസിൽ ഒരു പ്രതി കീഴടങ്ങി. പ്രതിയെന്ന് സംശയിക്കുന്ന ആളാണ് തൃശൂർ കൊടകരയിൽ കീഴടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. ബോംബ് വച്ചത് താനാണ് എന്ന് കൊച്ചി സ്വദേശി പോലീസിനോട് വെളിപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം.

Advertisements

Hot Topics

Related Articles