മെഡക്സ് എക്സിബിഷൻ : കെ ജി രഞ്ജിത്തിനും ധനേഷ് ഓമനക്കുട്ടനും എസി വിയ്ക്കും പുരസ്കാരം 

കോട്ടയം : മെഡിക്കൽ കോളജ് വജ്ര ജൂബിലിയോടനുബന്ധിച്ച് മെഡിക്കൽ വിദ്യാർത്ഥികളും കോളജ് അധികൃതരുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡക്സ് 23 ന്റെ മികച്ച റിപ്പോർട്ടി ഗിനുള്ള  പുരസ്കാരങ് പ്രഖ്യാപിച്ചു. പ്രിന്റിംഗ് വിഭാഗത്തിൽ  കെ ജി രഞ്ജിത്ത്(മലയാള മനോരമ)  ധനേഷ് ഓമനക്കുട്ടൻ ( ദേശാഭിമാനി)എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. വിഷ്യൽ മീഡിയയിൽ എസിവി / ന്യൂ മീഡിയയിൽ സർഗ്ഗക്ഷേത്ര 89.6 fm എന്നിവർക്കാണ് പുരസ്കാരം. വിജയികൾ പുരസ്കാരം മെഡക്സിന്റെ സമാപന ചടങ്ങിൽ ഏറ്റുവാങ്ങി.

Advertisements

Hot Topics

Related Articles