പുലിക്കുട്ടിശ്ശേരി  ബി എസ് എൻ എൽ റിട്ട. ഉദ്യോഗസ്ഥൻ മേലത്തറ എം. ആർ മണിയച്ചൻ

പുലിക്കുട്ടിശ്ശേരി:  ബി എസ് എൻ എൽ റിട്ട. ഉദ്യോഗസ്ഥൻ മേലത്തറ എം. ആർ മണിയച്ചൻ (76)  നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ.  പുലിക്കുട്ടിശ്ശേരി  എസ് എൻ ഡി പി ശാഖ മുൻ പ്രസിഡണ്ടായിരുന്നു.  ഭാര്യ വിലാസിനി ( തെറ്റാകരി കുടുംബാംഗം).

Advertisements

 മക്കൾ: ആശ, അനുമോൾ. മരുമക്കൾ: അനിൽ (കല്ലറ), ബിജു (പരിപ്പ്, കെഎസ്ഇബി പള്ളം). 

Hot Topics

Related Articles