കോട്ടയം : ജില്ലാ ആശുപത്രിയുടെ അമ്മത്തൊട്ടിലിൽ നിന്നും പെൺകുഞ്ഞിനെ ലഭിച്ചു. ശനിയാഴ്ച അർദ്ധ രാത്രി 12.45 നാണ് ആശുപത്രിയിലെ അമ്മത്തൊട്ടിൽ നിന്നും കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ സമീപത്തു ഒരാൾ മടങ്ങി പോവുകയായിരുന്നു. ആശുപത്രി കുഞ്ഞിനെ എടുത്ത് കുട്ടികളുടെ ഐസിയുവിൽ പ്രവേശിപ്പിച്ചു.
Advertisements