കോട്ടയം കാരാപ്പുഴ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേഡ് ടീച്ചർ കോടിമത ചീറോത്ത് സി.ബി സുഭദ്രക്കുട്ടിയമ്മ

കോട്ടയം : കാരാപ്പുഴ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ടയേഡ് ടീച്ചർ കോടിമത ചീറോത്ത് സി.ബി സുഭദ്രക്കുട്ടിയമ്മ (88) നിര്യാതയായി. ഭർത്താവ് : പരേതനായ നാരായണൻ നായർ. സംസ്കാരം നാളെ ഡിസംബർ 30 ശനിയാഴ്ച രാവിലെ 11 ന് മുട്ടമ്പലം നഗരസഭ ശ്മശാനത്തിൽ. മക്കൾ : എൻ. ജയചന്ദ്രൻ (കോൺഗ്രസ് കോട്ടയം വെസ്റ്റ് ബ്ളോക്ക് പ്രസിഡന്റ് , കോട്ടയം നഗരസഭ കൗൺസിലർ), ബാലചന്ദ്രൻ ചീറോത്ത് (ജേണലിസ്റ്റ് ). മരുമക്കൾ : ലീന (എറണാകുളം) , സമിത (തിരുവല്ല)

Advertisements

Hot Topics

Related Articles