മികച്ച നിയമസഭാ സാമാജികൻ; ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് പുരസ്ക്കാരം

അടൂർ : അടൂർസെന്റ് സിറിൽസ് കോളേജ് പ്രഥമ പ്രിൻസിപ്പൽ അലക്സ് കുരമ്പിലിന്റെ സ്മരണാർത്ഥം ക്യാപിറ്റൽ അലുമിനി ചാപ്റ്റർ ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്. ജനുവരി 9ന് തിരുവനന്തപുരത്ത് സ്പീക്കർ എം.ബി. രാജേഷ് പുരസ്കാരം ചിറ്റയത്തിനു നൽകും.

Advertisements

Hot Topics

Related Articles