മരം മുറിക്കുന്നതിനിടെ  തടി കാലിലേയ്ക്ക് വീണ് ഗുരുതര പരിക്ക് ; പരിക്കേറ്റത് പാലാ സ്വദേശിക്ക് 

പാലാ . തേക്ക് മരം മുറിക്കുന്നതിനിടെ മരം കാലിലേക്ക് മറിഞ്ഞു വീണു ഗുരുതര പരുക്കേറ്റു.വെള്ളികുളം സ്വദേശി ജോയി ജോസഫിനാണ് (49) പരിക്കേറ്റത്.ഉടൻ തന്നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു. 3 മണിയോടെ വെള്ളികുളം ഭാഗത്തു വെച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles