യോഗസാധക് കെ.ശങ്കരന്റെ യോഗ ക്ലാസും തെറാപ്പിയും ആരംഭിക്കുന്നു; പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാം

കോട്ടയം: സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ കോട്ടയം പബ്ലിക്ക് ലൈബ്രറി കെട്ടിടത്തിൽ ആരംഭിക്കുന്ന യോഗ ക്ലാസിലേയ്ക്കും തെറാപ്പിയിലേയ്ക്കും അഡ്മിഷൻ ആരംഭിച്ചു. യോഗസാധക് കെ.ശങ്കരനാണ് ക്ലാസിനു നേതൃത്വം നൽകുന്നത്. നിത്യയോഗ പരിശീലനം ദിവസവും രാവിലെ 6.15 ന് ആരംഭിക്കും. ബുധനും വ്യാഴവും യോഗ കോഴ്‌സ് നടക്കും. ആരോഗ്യ ജീവിതം യോഗയിലൂടെ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോൺ – 9447156242.

Advertisements

Hot Topics

Related Articles