പാലാ : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ശേഷം മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പരിക്കേറ്റ വഴിയാത്രക്കാരി മുക്കൂട്ടുതറ സ്വദേശി വിനീത (33) ഓട്ടോറിക്ഷ ഡ്രൈവർ മുഹമ്മദ് ആസിഫ് ( 21 )എന്നിവരെ ചേർപ്പുങ്കൽ മാസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുക്കൂട്ടുതറ ഭാഗത്ത് വെച്ചായിരുന്നു അപകടം.
Advertisements