പാലയിൽ പര്യടനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി തുഷാർ

കോട്ടയം : എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥി പര്യടനം പാല നിയോജകമണ്ഡലത്തിൽ ആവേശമായി നടന്നു.പാലായിൽ രാവിലെ കെ എം മാണിയുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയ ശേഷം ഭരണങ്ങാനം അൽഫോൻസ പള്ളിയിലും വിവിധ സമുദായക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. പാല ചെത്തിമറ്റത്ത് നിന്ന് ആരംഭിച്ച പര്യടനം നീലൂരിലാണ് സമാപിച്ചത്.

Advertisements

Hot Topics

Related Articles