തിരുവല്ല :
തിരുവല്ല വൈ എം സി എ യുടെ നേതൃത്വത്തിൽ അവധിക്കാല ടേബിൾ ടെന്നീസ് കോച്ചിംഗ് ക്യാമ്പിന്റെ പുതിയ ബാച്ച് ഏപ്രിൽ 29 മുതൽ വൈ എം സി എ യിൽ ആരംഭിക്കുന്നു. 5 മുതൽ 14 വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.
ബന്ധപ്പെടുക – 9447137429.
Advertisements