ആലപ്പുഴ :
സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ ആലപ്പുഴ പുന്നപ്രയില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ആന്‍ഡ് നോളജ് ഡവലപ്മെന്റ് സെന്റര്‍ (എസ്കെഡിസി) ല്‍ 10 മാസം ദൈര്‍ഘ്യമുള്ള ജര്‍മന്‍ ഭാഷ പരിശീലനം എ1 മുതല്‍ ബി2 വരെ ഓണ്‍ലൈനായി നടത്തുന്നു. ഈ കോഴ്സിലേക്ക് അപേക്ഷിക്കുവാന്‍ താല്പര്യം ഉള്ളവര്‍ 9496244701 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Advertisements