തിരുവനന്തപുരം : എൻസിഇആർടി പാഠപുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസെടുത് പൊലീസ്. കൊച്ചി ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. എൻസിഇആര്‍ടി നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. സ്ഥാപനത്തിൽ നിന്നും 1,5,9 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു.
Advertisements