തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എൽറ്റി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കറ്റോട് ജംഗ്‌ഷൻ, കറ്റോട് പാലം, മനയ്ക്കച്ചിറ, വടയത്രപ്പടി, ബിലീവേഴ്‌സ് ചർച്ച്, തോട്ടഭാഗം ജംഗ്‌ഷൻ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8 (ബുധനാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Hot Topics

Related Articles