മണർകാട് : ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയവുമായി മണർകാട് സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്കൂളിലെ 66 വിദ്യാർത്ഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. അലിഡ തോമസ്,സാനിയ പി സ്റ്റാൻലി,അതുൽ കെ റെജി, അരുണിമ രാജേഷ്, അമൃത ജോസ്,അമല മേരി തോമസ്,ആൽബിൻ നോബി ജോർജ്ജ്,ഐറിൻ ഷാജു,അബിയ എലിസബ എബ്രഹാം,സാനിയ മരിയ സ്റ്റീഫൻ, പാർവതി ജയപ്രകാശ്, മിഥുന ബിജു,മീവൽ സാറ സജി, ജോയൽ ബെന്നി, ദേവിക ഗിരീഷ്, അഞ്ജു റേച്ചൽ ജേക്കബ്, നന്ദന ബിജു, ഹന്ന സൂസൻ എബ്രഹാം, ജോയൽ മാത്യു, മീരാ മനീഷ്, കൃഷ്ണപ്രിയ മനോജ്, കാവ്യ കെ, ജൂബൽ ജോമോൻ, ഗൗതമി ബിജു, മിഷേൽ റീബ ബിനോയ്, ദേവിനന്ദന എം, ദേവിക അമ്മാള്‍, സിനോൾറോസ് ഷിൻ്റോ, അർച്ചന സുനിൽ, ഏഞ്ചൽ മേരി ബിജു, സിയോണ അന്ന സുനിൽ, നീരജ എൽ, സിയ ആൻ തോമസ്, അനഖ നന്ദ, ഐശ്വര്യ കെ ബി, തുഷാൽ എസ്, സോന കെ നിബു, രോഹിണി എസ് നായർ, നിമിഷ സനിൽ, ജോമി ജെയിംസ്, അലീന ഏലിയാസ്, അപർണ വി ബി, ഹന്ന മേരി മാത്യു, യെമീമ ശാന്ത പ്രദീപ്, അർച്ചന രാജേഷ്, ബിനീഷ ബിനോയ്, ആൻ മറിയം ജോൺ, ഗോപിക വി ബി , എൽദോ വർഗീസ് ബിനു , ഗോപിക അരവിന്ദ് , ഗൗതം കൃഷ്ണ എസ്, അമൃത കെ വി, റോൺ ജോൺസി, റോബിൻ മാത്യു, നിരഞ്ജൻ സന്തോഷ്, മാധവി ദിനേശ്, ഗൗരി എം എസ്, ഗൗരി നന്ദ, ബിയ ബിജു, റിച്ച റെജി, സഞ്ജയ് എസ് ബി, റൂബൻ സ്കറിയ, ഗായത്രി ബൈജു, സെബിൻ ബിനു, ക്രിസ്റ്റീന ജെയിംസ്, അബിത പ്രിയദർശിനി