തിരുവല്ല:
അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലിത്തയുടെ ഭൗതീക ശരീരം തിരുവല്ല സെന്റ്. തോമസ് നഗറിലെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ മെയ് 20 നു പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 21 നു കബറടക്ക ശുശ്രൂഷകൾ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച് കത്തീഡ്രലിൽ നടത്തപ്പെടും. സമയ ക്രമങ്ങളും മറ്റ് വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് സഭാ വക്താവ് അറിയിച്ചു.
Advertisements