സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

പാലാ : എറണാകുളം വെട്ടിക്കാട്ട്മുക്കിനു സമീപം സ്വകാര്യ ബസും സൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരിയായ വൈക്കം വെള്ളൂർ സ്വദേശി മായയെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ വെട്ടിക്കാട്ട്മുക്കിനു സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles