റിട്ട. ജോയിന്റ് ഡയറക്ടർ, വ്യവസായ വകുപ്പ് പാക്കിൽ, കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി.ജി ഡേവിഡ് 

കോട്ടയം : പാക്കിൽ, കാരമൂട് ചിറയ്ക്കൽ വീട്ടിൽ സി.ജി ഡേവിഡ് (86) (റിട്ട. ജോയിന്റ് ഡയറക്ടർ, വ്യവസായ വകുപ്പ് ) നിര്യാതനായി. സംസ്കാരം മെയ്  24 വെള്ളിയാഴ്ച. ഭൗതികശരീരം അന്ന് രാവിലെ 8 മണിക്ക്  കാരമൂടുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷക്ക്‌ ശേഷം 10.30 ന് മാന്തുരുത്തി ചിറയ്ക്കൽ (കറുകച്ചാൽ ) സെന്റ് പീറ്റേഴ്സ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Advertisements

മക്കൾ : ജെയിംസ് സി.ഡേവിസ് (കെ എസ് ഇ ബി കോട്ടയം) ബിൻസി സി.ഡേവിഡ് (കേരളാ ബാങ്ക്, പത്തനാപുരം) ജാൻസി  സി ഡേവിഡ് (ഹോമിയോ ഡിപ്പാർട്ട്മെന്റ്, കോട്ടയം) മരുമക്കൾ : ജോയിസ് മാത്യു (ആരോഗ്യ വകുപ്പ് കോട്ടയം) അലക്സ് സി.ജോർജ് (റിട്ട. റവന്യു ഡിപ്പാർട്ട്മെന്റ്, പത്തനംതിട്ട ) ഫെലിക്സ് ദേവസ്യ (3 ഡി മാജിക് സ്റ്റുഡിയോ കോട്ടയം)

Hot Topics

Related Articles