മുണ്ടക്കയം കൂട്ടിക്കലിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞു; യുവാവിന് പരിക്ക്

പാലാ: ബുള്ളറ്റ് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചു മറിഞ്ഞ് പരുക്കേറ്റ മുണ്ടക്കയം സ്വദേശി ഗോകുലിനെ (28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30 യോടെ മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles