റോഡിനു കുറുകെ പശു വട്ടം ചാടി: മുണ്ടക്കയത്ത് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടുക്കി സ്വദേശിക്ക് പരിക്ക്

പാലാ : റോഡിനു കുറുകെ പശു വട്ടം ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി സ്വദേശിക്ക് പരിക്കേറ്റു. പരുക്കേറ്റ ഇടുക്കി സ്വദേശിനി റോജസ് ജോസഫിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 8 മണിയോടെ മുണ്ടക്കയം 31 -ാം മൈലിന് സമീപമായിരുന്നു അപകടം.

Advertisements

Hot Topics

Related Articles