കോട്ടയം: സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ താൽക്കാലിക (ദിവസ വേതനം) എച്ച്.എസ്.എസ്.ടി. ഒഴിവുകളിലേയ്ക്ക് പരിഗണിക്കപ്പെടാൻ താൽപര്യമുള്ള കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ യോഗ്യരായ ഉദ്യോഗാർഥികൾ തൃപ്പൂണിത്തുറ സിവിൽ സ്റ്റേഷനിലുള്ള എറണാകുളം റീജണൽ പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അതത് പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ പേരു രജിസ്റ്റർ ചെയ്യണം.
Advertisements