മാങ്ങാനം തൊട്ടിപ്പറമ്പിൽ ഏലിക്കുട്ടി സാജൻ (സാലി )

മാങ്ങാനം: തൊട്ടിപ്പറമ്പിൽ ഏലിക്കുട്ടി സാജൻ (സാലി-50) നിര്യാതയായി. ഭർത്താവ് : ജോയി. ഭൗതിക ശരീരം നാളെ ജൂൺ മൂന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും സംസ്ക്കാരം ജൂൺ നാല് ചൊവ്വാഴ്ച 12 മണിക്ക് മാങ്ങാനം ഫസ്റ്റ് ചർച്ചിൻ്റെ ചലമ്പ്രക്കുന്ന് സെമിത്തേരിയിൽ. പരേത ചാത്തൻതറ തൊണ്ടുവേലിൽ കുടുംബാംഗമാണ്. മകൾ കെസിയ സാറാ സാജൻ.

Advertisements

Hot Topics

Related Articles