സൂപ്പർ ഓവറിൽ കളി നമീബിയയ്ക്ക് ഒപ്പം ! ഒമാൻ്റെ മരണ പോരാട്ടം വേസ്റ്റ് 

ബ്രിഡ്ജ് ടൗൺ : ട്വൻ്റി 20 ലോകകപ്പിലെ ആദ്യ സൂപ്പർ ഓവർ കണ്ട മത്സരത്തിൽ നമീബിയക്ക് ആവേശവിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാൻ 20 ഓവറിൽ 109 റൺ എടുത്തപ്പോൾ , ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ നമീബിയയും ഇതേ റൺ തന്നെയാണ് എടുത്തത്. അവസാന ഓവർ എറിഞ്ഞ ഒമാൻ താരം മെർഹാസ് നാല് റൺ മാത്രം മടങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതാണ് കളി തിരിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ 21 റൺ എടുത്തപ്പോൾ , ഒരു വിക്കറ്റ് നഷ്ടമാക്കി 10 റൺ മാത്രമാണ് എടുത്തത്. 

Advertisements

Hot Topics

Related Articles