വീണ്ടും ബോംബ് ഭീഷണി; മുംബൈയിലേക്കുള്ള വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലിറക്കി

ദില്ലി: വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ് വിമാനം പരിശോധിക്കുകയാണ്.

Advertisements

Hot Topics

Related Articles