പാലാ കുരിശു പള്ളി ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം; പൊലിസ് ഉദ്യോഗസ്ഥന് പരിക്ക്

പാലാ: ബൈക്കുകൾ കൂട്ടിയിടിച്ചു പരുക്കേറ്റ പൊലിസ് ഉദ്യോഗസ്ഥൻ വയല സ്വദേശി സുധീഷിനെ (38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 യോടെ ഡ്യൂട്ടിക്ക് വരുന്നതിനിടെ പാലാ കുരിശു പള്ളി ജംഗ്ഷനിലായിരുന്നു അപകടം

Advertisements

Hot Topics

Related Articles