വമ്പൻ ഭൂരിപക്ഷവുമായി കോട്ടയം പാർലമെൻറ് സീറ്റിൽ ഫ്രാൻസിസ് ജോർജ് : വിജയം ഉറപ്പിച്ചത് 87266 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ; കോട്ടയത്ത് മത്സരിച്ച 14 സ്ഥാനാർത്ഥികളുടെയും വോട്ട് നില അറിയാം 

കോട്ടയം : വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ കൃത്യമായ ലീഡ് നിലനിർത്തി  മുന്നേറിയ ഫ്രാൻസിസ് ജോർജിന് പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഉജ്ജ്വലവിജയം. 87266 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ഫ്രാൻസിസ് ജോർജ് ഉജ്വല വിജയം നേടിയത്. 

Advertisements

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 277365 (33.17 % )


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- 7223 (0.86%)

3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.- 1595 (0.19%)

4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന- 165046 ( 19.74%)

5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്- 1637 (0.2%)

6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 364631 (43.6%)

7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ – 1087 (0.13%)

8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- 893 (0.11 %)

9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ – 1489 (0.18%)

10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-421 (0.05%)

11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ – 710 (0.08%)

12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-527 (0.06%)

13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- 927 (0.11 %)

14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-739 (0.09%)

15. നോട്ട – 11933 (1.43%)

Hot Topics

Related Articles