കോട്ടയം: സെന്റ് ജോസഫ് കോൺവെന്റ് എച്ച് എസ്സ് എസ്സിൽ നേച്ചർ ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ ലോക്കൽ മാനേജർ Rev സിസ്റ്റർ റോസി ലീമ സിഎസ്എസ്ടി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദിവ്യ ബിജു അധ്യക്ഷത വഹിച്ചു. സ്കൂൾ ഹയർ സെക്കന്ററി ഡയറക്ടർ സിസ്റ്റർ ഫ്രാൻസിസ് ആൻ സിഎസ്എസ്ടി ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പച്ചക്കറിതോട്ടം, ഔഷധസസ്യതോട്ടം എന്നിവയ്ക്ക് ആരംഭം കുറിച്ചു.
Advertisements