തെക്കേക്കര ഹയാത്തുദ്ദീൻ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

ഈരാറ്റുപേട്ട : തെക്കേക്കര ഹയാത്തുദ്ദീൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രവർത്തകരായ എബി പൂണ്ടിക്കുളം,വി. എം.അബ്ദുള്ള ഖാൻ എന്നിവർ ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ വൃക്ഷത്തൈ നട്ടു. ഹെഡ്മാസ്റ്റർ പി. കെ.ഷുക്കൂർ അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാൻ സന്ദേശം നൽകി. എബി പൂണ്ടിക്കുളം, അമൽ, അനുപമ, നബീൽ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതിദിനത്തിന്റെ ഭാഗമായി
വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകളും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles