കോട്ടയം കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് പാലയ്ക്കതുണ്ടിയിൽ നബീസ(ഇച്ചാപ്പി അക്ക )

കോട്ടയം : കാഞ്ഞിരപ്പള്ളി കൊടുവന്താനത്ത് പാലയ്ക്കതുണ്ടിയിൽ നബീസ(ഇച്ചാപ്പി അക്ക ) നിര്യാതയായി. ഭർത്താവ് : പരേതനായ ഇസ്മായിൽ. ഖബറടക്കം ഇന്ന് ജൂൺ ഏഴ് വെള്ളിയാഴ്ച രാവിലെ 11.30 ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ.

Advertisements

Hot Topics

Related Articles