സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു; സത്യപ്രതിജ്ഞ ഞായറാഴ്ച

ദില്ലി : കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തില്‍ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.

Advertisements

Hot Topics

Related Articles