കുവൈറ്റ് തീപിടുത്തം : മരിച്ചവരിൽ പാമ്പാടി പന്തളം സ്വദേശികൾ 

കുവൈറ്റ് : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ചവരിൽ പാമ്പാടി പന്തളം സ്വദേശികളും. പാമ്പാടി ഇടിമാലിയിൽ സാബു ഫിലിപ്പിൻ്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) , പന്തളം മുടിയൂർക്കോണം , മാന്തറയിൽ ശോഭ നാലയത്തിൽ ആകാശ് ശശിധരൻ നായർ (31) എന്നിവരാണ് മരിച്ചത്. 

Advertisements

കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ പാമ്പാടി പന്തളം സ്വദേശികൾ ഉണ്ട് എന്നാണ് നാട്ടിൽ വിവരം ലഭിച്ചത്.  സ്റ്റെഫിൻ  കുവൈറ്റിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഷേർളി സാബുവാണ് മാതാവ്. സഹോദരങ്ങൾ: ഫെബിൻ (കുവൈറ്റ്), കെവിൻ (ഇസ്രായേൽ). 

Hot Topics

Related Articles