Walk-in interview for RELIANCE NIPPON LIFE INSURANE CO LTD and PIZZA HUT SAPPHIRE FOODS INDIA LIMITED
അഭിമുഖം ജൂൺ 14 നു (Friday) കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
RELIANCE NIPPON LIFE INSURANE CO LTD
Key Relationship Manager
Job Status – Permanent
Salary – 2.5L to 5.5/ Annum
Employee Benefits – Salary,PF,Gratuity & Family Medical Insurance
Qualification: Any Degree
Experience : Not Required
Age- Upto 40
No of vacancies: 40
Location: Kottayam,Pala,Changanacherry,Thiruvalla,Pathanamthitta,Mavelikara & Cochin
PIZZA HUT SAPPHIRE FOODS INDIA LIMITED
Team Member
Salary – 10500 + Delivery Incentive
Qualification: SSLC and above
Experience : Not Required
Age- 18 to 30 years
No of vacancies: 1 Female ( Morning shift), 5 male ( Mid & Evening shift)
Location: Kottayam
🛑അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 14 (14/06/2024)
രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും,
സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
🛑എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്.
📌അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 1 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ
☎ഫോൺ: 0481-2563451