തൊട്ടക്കാട് രാജമറ്റം കയ്യാലപറമ്പിൽ റോസമ്മ (തങ്കമ്മ)

തൊട്ടക്കാട്: രാജമറ്റം കയ്യാലപറമ്പിൽ റോസമ്മ (തങ്കമ്മ 75) നിര്യാതയായി. ഭർത്താവ് : പരേതനായ ചെറിയാൻ. സംസ്കാരം രാജമറ്റം തിരുഹൃദയ ദേവാലയത്തിൽ നാളെ ജൂൺ 15, ശനിയാഴ്ച 2.30 ന്. പരേത നെടുംകുന്നം കാട്ടൂർ കുടുംബാംഗം ആണ്. മക്കൾ: അഡ്വ. ടിസ്സി റോസ് കെ ചെറിയാൻ (കേരള ഹൈകോടതി), ടോബിൻ കെ ചെറിയാൻ(യു.കെ). മരുമക്കൾ: ഷാജ് (വട്ടോലി, ചാലക്കുടി), ടോമിന ( മൂലയിൽ, കുറുമ്പനാടം)

Advertisements

Hot Topics

Related Articles