സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജിൽ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ആറുമാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, മൂന്നുമാസത്തെ സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്സുകൾക്ക് ജൂൺ 30 വരെ അപേക്ഷിക്കാം .18 വയസിനു മുകളിലുള്ളവർക്ക് അപേക്ഷ സമർപ്പിക്കുക്കാവുന്നതാണ്. https://app.srccc.in/register എന്ന ലിങ്ക് വഴിയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.
വെബ്സൈറ്റ് : www.srccc.in .കോട്ടയം ജില്ലയിലെ പഠനകേന്ദ്രങ്ങൾ: പ്രൈം കമ്പ്യൂട്ടേഴ്സ്, കുറവിലങ്ങാട്, കോട്ടയം (9497303796 ,9446714572) , ഐക്കോം അക്കാദമി മണിമല (9745928050) , ശ്രീ ശബരീശ കോളേജ് മുണ്ടക്കയം (8590885174), എൻ.ഐ.സി.റ്റി കമ്പ്യൂട്ടർ, ടി.ബി റോഡ്‌കോട്ടയം(0481-2560208), ഇൻഫോടെക് കമ്പ്യൂട്ടർ അക്കാദമി, എരുമേലി (9747319646, 9947973799)

Advertisements

Hot Topics

Related Articles