ജെ സി ഐ, ക്രൈസ്റ്റ് സെൻട്രൽ സ്കൂളും സംയുക്തമായി അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല : ജെ സി ഐ, ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ മുത്തൂർ സംയുക്ത അഭിമുഖത്തിൽ അന്തർദേശീയ യോഗദിനം ആചരിച്ചു. ജെ സി എ തിരുവല്ല പ്രോഗ്രാം ഡയറക്ടർ കുര്യൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗ സെമിനാർ
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ഡോക്ടർ രാജീവ് കുമാർ യോഗ ക്ലാസ്സിനു നേതൃത്വം നൽകി. പ്രിൻസിപ്പൽ ഫാദർ തോമസ് ചേമ്പിൽ പറമ്പിൽ, ടിയോന റിത്ത ജെയിൻ, കുമാരി സെൽവൻ ആൻ സിറിൽ, മാസ്റ്റർ പാർവതി അരവിന്ദ് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles