കെ ജി എൻ യു ജില്ലാ സമ്മേളനം നടത്തി : വിബിൻ ചാണ്ടി ജില്ലാ പ്രസിഡന്റ് ; ബിനുമോൾ ജോർജ് ജില്ലാ സെക്രട്ടറി

കോട്ടയം : കെ ജി എൻ യു കോട്ടയം 36ആം ജില്ലാ സമ്മേളനം ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ലിസി ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം  വിബിൻ ചാണ്ടി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി  വിബിൻ ചാണ്ടി (ജില്ലാ പ്രസിഡന്റ്), ബിനുമോൾ ജോർജ് (ജില്ലാ സെക്രട്ടറി), എലിസബത്ത് (ജില്ലാ ട്രെഷറർ) ബിന്ദു ടി പി,  ഷീല എം ആർ (വൈസ് പ്രസിഡൻ്റുമാർ) , ജീന മാത്യു ,നീതു അഗസ്റ്റിന് (ജോയിന്റ് സെക്രട്ടറിമാർ) ,  രേഖ തോമസ് , ഷാന്റിമോൾ ബി , രഞ്ജിത പി ആർ ബിജി തോമസ് , ലിസി ജോർജ് , അജിമോൾ, മെർളി , ത്രേസിയാമ്മ ഡൊമിനിക് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. 

Advertisements

Hot Topics

Related Articles