മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റി പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു

തിരുവല്ല :
മഞ്ഞാടി ഓൺലൈൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
മാർത്തോമ്മാ കോളേജ് സെമിനാർ ഹാളിൽ നടന്ന മത്സരത്തിലെ വിജയികൾക്ക്
തിരുവല്ല സബ് കളക്ടർ സഫ്‌ന നസുറുദീൻ ഐ എ എസ് സമ്മാനദാനം നടത്തി.
വിജയികൾ
ഒന്നാം സ്ഥാനം : അന്ന മറിയം ഐപ്പ് (ബിലീവേഴ്സ് സ്കൂൾ),
രണ്ടാം സ്ഥാനം : ജോവാൻ സാറാ മാത്യു (ക്രൈസ്റ്റ് സ്കൂൾ മുത്തൂറ്റ് ),
മൂന്നാം സ്ഥാനം : ശ്രേയ റെബേക്ക വറുഗീസ് (എം റ്റി ആർ എസ് തിരുവല്ല).
പ്രസംഗം മത്സരം വിജയകരമാക്കാൻ സഹായിച്ച എല്ലാവരോടും എം ഒ സി സി റ്റി യുടെ പേരിൽ കമ്മ്യൂണിറ്റി ചെയർമാൻ ഷിബു തയ്യിൽപറമ്പിൽ നന്ദി അറിയിച്ചു .

Advertisements

Hot Topics

Related Articles