കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുരിശു കവലയ്ക്ക് സമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ആസാം സ്വദേശിയായ ബർണാബാൻ മുർമി – (32) നെകാഞ്ഞിരപ്പള്ളി മണിമല റോഡിലുള്ള കാട്ടിത്തറ കൺസ്ട്രേക്ഷന്റെ കെട്ടിടത്തോട് ചേർന്നാണ് തൂങ്ങി മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്.കാഞ്ഞിരപ്പള്ളി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles